keralasangeethanatakaakademi
LOADING

Museums and
Archives

Our History

THE ART OF KERALA

PERFOMANCE

Image PLAY NOW - PLAY NOW - PLAY NOW -

About Us

The Kerala Sangeetha Nataka Akademi, the apex body for performing art forms functioning under the Department of Culture, Government of Kerala, India, was inaugurated on April 26, 1958 by Jawaharlal Nehru, the first Prime Minister of India, as a cultural initiative formulated by the intellectual and political leadership of E.M.S. Namboothirippad , the first Chief Minister of Kerala and Prof. Joseph Mundassery, the then Education Minister, who was also Kerala’s leading literary critic. The KSNA was created as an autonomous body under the State Government, modelled upon the...
Image
  • Opening times
    Opening times

    Monday – Saturday: 10.00-05.00

  • Where You Visit
    Where You Visit

    Kerala Sangeetha Nataka Akademi Chembukkavu Thrissur -20, Kerala India.

  • FOCUZ: National Lighting Workshop Google Form
    FOCUZ: National Lighting Workshop Google Form

    APPLICATION FORM

Art Inspiration

Image
Image
.01

AWARDS

Image
Image
.02

FELLOWSHIP

Image
Image
.03

gurupooja

Image
Image
.04

ENDOWMENT

ONLINE BOOKING

Image
Image
.01

ARTIST COTTAGE

Image
Image
.02

REGIONAL THEATRE

Image
Image
.03

BLACK BOX

GALLERY

VISIT GALLERY

WHO IS WHO

MR. SAJI CHERIAN

Hon. Minister of Culture

MATTANNUR SANKARANKUTTY

Chairperson

KARIVELLUR MURALI

Secretary

PUSHPAVATHI PR

Vice Chairperson
GET LATEST UPDATES AND NEWS

Updates and News

12th August, 2025

കേരള സംഗീത നാടക അക്കാദമി ദേശീയ നൃത്തോത്സവം ത്രിഭംഗി തളിപ്പറമ്പ് ഹാപ്പിനസ് സ്‌ക്വയറിലും

ശാസ്ത്രീയ നൃത്തമേഖലയില്‍ മികവ് തെളിയിച്ച പ്രശസ്തരായ നര്‍ത്തകരെയും പുതുതലമുറയിലെ നര്‍ത്തകരെയും ഉള്‍പ്പെടുത്തി കേരള സംഗീത നാടക അക്കാദമി മൂന്ന് മേഖലകളിലായി ദേശീയ നൃത്തോത്സവമായ ത്രിഭംഗി സംഘടിപ്പിക്കുന്നു. ഉത്തരമേഖലാ ദേശീയ നൃത്തോത്സവം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഹാപ്പിനസ് സ്‌ക്വയറില്‍ സെപ്തംബറില്‍ 12,13,14 തീയ്യതികളില്‍ സംഘടപ്പിപ്പിക്കും. ദക്ഷിണമേഖല ദേശീയ നൃത്തോത്സവം തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലും മധ്യമേഖല ദേശീയ നൃത്തോത്സവം എറണാകുളം ജില്ലയിലെ അങ്കമാലിയിലുമാണ് സംഘടിപ്പിക്കുന്നത്. പ്രശസ്തനര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഡോ.കലാമണ്ഡലം ഷീബാ കൃഷ്ണകുമാറാണ് ഉത്തരമേഖലാ ദേശീയ നൃത്തോത്സവത്തിന്റെ ഡയരക്ടര്‍. നൃത്തോത്സവദിനങ്ങളില്‍ രാവിലെ പത്ത് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ക്ലാസ്സുകള്‍, സെമിനാറുകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ചുമണിവരെ യുവനര്‍ത്തകരുടെ നൃത്താവതരണങ്ങള്‍ നടത്തും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി പത്ത് വരെ പ്രശസ്ത നര്‍ത്തകരുടെ നൃത്താവതരണവും ഉണ്ടായിരിക്കും.

യുവനര്‍ത്തകര്‍ക്ക് അവസരം

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഉത്തരമേഖലാ ദേശീയ നൃത്തോത്സവത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിന് യുവനര്‍ത്തകര്‍ക്ക് അവസരം. ഭരതനാട്യം,മോഹിനിയാട്ടം, കൂച്ചിപുടി, കേരളനടനം എന്നിവയില്‍ പ്രതിഭ തെളിയിച്ച 18 നും 25 നും ഇടയില്‍ പ്രായമുള്ള നര്‍ത്തകര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിലെ താല്‍പര്യമുള്ള നര്‍ത്തകര്‍ ആഗസ്റ്റ് 27 നകം അക്കാദമിയില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദമായ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖയും ഫോട്ടോയും സഹിതമുള്ള അപേക്ഷ സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ksnakademi@gmail.com എന്ന ഇ- മെയിലിലേക്ക് ഓണ്‍ലൈനായും അപേക്ഷിക്കാം.

Continue reading
4th August, 2025

കേരള സംഗീത നാടക അക്കാദമി നൃത്തോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും

ദക്ഷിണമേഖലാ നൃത്തോത്സവം ആഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരത്ത്

രാജശ്രീ വാര്യർ ഫെസ്റ്റിവൽ ഡയരക്ടർ

ശാസ്ത്രീയ നൃത്തമേഖലയില്‍ മികവ് തെളിയിച്ച പ്രശസ്തരായ നര്‍ത്തകരെയും പുതുതലമുറയിലെ നര്‍ത്തകരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അക്കാദമി നൃത്തോത്സവം സംഘടിപ്പിക്കും.

Continue reading

NOTIFICATION

Image